Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിലെ ഏറ്റവും ശക്തിയേറിയ ഗിയർ ?

Aഫസ്റ്റ് ഗിയർ

Bറിവേഴ്‌സ് ഗിയർ

Cഫോർത്ത് ഗിയർ

Dടോപ്പ് ഗിയർ

Answer:

B. റിവേഴ്‌സ് ഗിയർ

Read Explanation:

• റിവേഴ്‌സ് ഗിയറിൽ പോകാൻ പാടില്ലാത്ത റോഡ് - വൺവേ


Related Questions:

വാഹനത്തിന്റെ ചക്രങ്ങൾ തിരിക്കുന്നതിന് വാഹനത്തിന്റെ ഏത് ഭാഗമാണ് എഞ്ചിൻ ഉപയോഗിക്കുന്നത് ?
4 സ്ട്രോക്ക് എഞ്ചിനുകളിൽ ജ്വാലനം നടന്ന് പിസ്റ്റണിനെ താഴോട്ട് ചലിപ്പിക്കുന്ന സ്ട്രോക്ക് ഏതാണ്?
ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?
വാഹന എഞ്ചിന്റെ കറക്കം അളക്കുന്നത് :
തെർമോസ്റ്റാറ്റ് വാൽവിൻ്റെ ധർമ്മം :