Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"എൻമകജെ' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു

Aചെറുകഥ

Bനോവൽ

Cനാടകം

Dഉപന്യാസം

Answer:

B. നോവൽ

Read Explanation:

  • എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർഗോഡിലെ എൻമകജെ എന്ന ഗ്രാമത്തിലെ ദുരിത പൂർവമായ ജന ജീവിത ആധാരമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ് എൻമകജെ.

  • മനുഷ്യന്റെ അന്ധമായ ഇടപെടലുകളിലൂടെ എന്നെന്നേക്കുമായി നശിച്ചു പോകുന്ന ജൈവ വ്യവസ്ഥയേ പറ്റി നോവൽ വിലപിക്കുന്നു


Related Questions:

Which of the following statements best captures the essence of the book Because Words Matter?
താഴെപ്പറയുന്നവയിൽ മണിപ്രവാളകൃതിയിൽപ്പെടാത്തതേത് ?
മനുഷ്യാലയ ചന്ദ്രിക'യുടെ കർത്താവ് ആരാണ്?
Who among the following political journalists active during the early decades of the 20th Century published the biographies of Karl Marx and Mohandas Karam Chand Gandhi in Malayalam?
കാളിദാസ ശാകുന്തളത്തേക്കാൾ മികച്ച കൃതിയാണെന്ന് ഉണ്ണായിവാര്യരുടെ 'നളചരിതം' ആട്ടക്കഥ. അഭിപ്രായപ്പെട്ട നിരൂപകനാര് ?