Challenger App

No.1 PSC Learning App

1M+ Downloads
Our Journey Together എന്ന ഗ്രന്ഥം രചിച്ചതാര്?

Aബോബ് ഡയലൺ

Bഡൊണാൾഡ് ട്രംപ്

Cഷെയ്ൻ വാട്സൺ

Dദലൈലാമ

Answer:

B. ഡൊണാൾഡ് ട്രംപ്

Read Explanation:

  • .ഔർ ജേർണി ടുഗെദർ" എന്ന പുസ്തകം രചിച്ചത് ഡൊണാൾഡ് ട്രംപ് ആണ്.

  • 2021 december 7-നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

  • ഇത് അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് കാലത്തെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫോട്ടോ ബുക്കാണ്.

  • ഇതിൽ അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന സംഭവങ്ങളുടെയും വ്യക്തികളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.


Related Questions:

തണുപ്പ് എന്ന ചെറുകഥ രചിച്ചതാര്?
ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?
അമ്പലമണി എന്ന കൃതി രചിച്ചതാര്?
തുലാവർഷപ്പച്ച എന്ന കൃതി രചിച്ചതാര്?