App Logo

No.1 PSC Learning App

1M+ Downloads
എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?

Aനാണയങ്ങൾ

Bശാസനങ്ങൾ

Cപുരാതന ശിലകൾ

Dപ്രാചീന ആഭരണങ്ങൾ

Answer:

B. ശാസനങ്ങൾ


Related Questions:

"ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ് ശ്രദ്ധേയനായത് ?
"വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം" എന്ന് അഭിപ്രായപ്പെട്ടത് ആര്?
പെസ്റ്റലോസിയെ വളരെയധികം സ്വാധീനിച്ചത് ആരുടെ പുസ്തകമാണ് ?
ISBN ന്റെ പൂർണരൂപം :
Mother child ആരുടെ കൃതിയാണ് ?