സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ അദ്ധ്യാപികയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ഡസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയർ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്?Aഫെസ്റ്റ്Bജികോമ്പിസ്Cസ്റ്റെല്ലേറിയംDടക്സ്പെയ്ന്റ്Answer: C. സ്റ്റെല്ലേറിയം Read Explanation: ജി.പി.എൽ അനുമതിപത്രമുള്ള ഒരു ഡെസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം. ആകാശത്തിലെ വിവിധ കാഴ്ചകളുടെ ആനിമേഷനാണ് സോഫ്റ്റ്‌വേർ ഒരുക്കുന്നത്.Read more in App