താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :
- 'g' യുടെ പരമാവധി മൂല്യം ഭൂമദ്ധ്യരേഖയിലാണ്
- 'g' യുടെ പരമാവധി മൂല്യം ധ്രുവപ്രദേശങ്ങളിലാണ്
A(1) മാത്രം ശരി
B(2) മാത്രം ശരി
C(1), (2) തെറ്റാണ്
D(1), (2) ശരിയാണ്
താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :
A(1) മാത്രം ശരി
B(2) മാത്രം ശരി
C(1), (2) തെറ്റാണ്
D(1), (2) ശരിയാണ്
Related Questions:
ഭൂമിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ?
സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക:
i) സൈനിക ഭൂപടം
ii) ഭൂവിനിയോഗ ഭൂപടം
iii)കാലാവസ്ഥാ ഭൂപടം
iv)രാഷ്ട്രീയ ഭൂപടം
Match List - I with List - II and select the correct answer from the codes given below.
List - 1 (Book) | List - II (Author) |
1. Ges-Periodos | a. Strabo |
2. Meteorologica | b. Ptolemy |
3. Geographica | c. Hecataeus |
4. Almagest | d. Aristotle |