App Logo

No.1 PSC Learning App

1M+ Downloads

ഏതൊരു തിളക്കത്തിലും (തീവ്രതയിലും) ചുവപ്പുപ്രകാശം [p = (4.3 to 4.6) × 10 Hz] മണിക്കൂറു കളോളം പൊട്ടാസ്യം ലോഹത്തിൻ്റെ ഉപരിതലത്തിനെ പ്രകാശിപ്പിച്ചാലും, അതിൽ നിന്ന് ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്നില്ല. കാരണം കണ്ടെത്തുക

  1. ചുവപ്പുപ്രകാശത്തിനു ത്രെഷോൾഡ് ആവൃത്തി കുറവായതിനാൽ
  2. ചുവപ്പുപ്രകാശത്തിനു ത്രെഷോൾഡ് ആവൃത്തി കുടുതലായതിനാൽ
  3. ചുവപ്പുപ്രകാശത്തിനു പൊട്ടാസ്യം ലോഹത്തിൻ്റെ ഉപരിത്തലo ആയി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ

    Aഒന്ന് മാത്രം

    Bഎല്ലാം

    Cരണ്ട് മാത്രം

    Dമൂന്ന് മാത്രം

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    ഓരോ ലോഹത്തിനും, സവിശേഷമായ കുറഞ്ഞ ഒരു ആവൃത്തി, ഉണ്ട്( ത്രെഷോൾഡ് ആവൃത്തി എന്നും അറിയപ്പെടുന്നു). അതിൽക്കുറഞ്ഞ ആവൃത്തിയിൽ, പ്രകാശവൈദ്യുതപ്രഭാവം ഉണ്ടാകുന്നില്ല. ആവൃത്തി കുടുമ്പോൾ നിശ്ചിത ഗതികോർജമുള്ള ഇലക്ട്രോണുകൾ പുറത്തു വരുന്നു. പതിക്കുന്ന പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജവും കൂടുന്നു.


    Related Questions:

    ന്യൂട്രോൺ കണ്ടെത്തിയത് ആര്?
    Who among the following discovered the presence of neutrons in the nucleus of an atom?
    ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം ഏത് ?
    ആറ്റത്തിനുള്ളിൽ വളരെ വലിയ ശൂന്യമായ ഇടം ഉണ്ടായിരിക്കണം എന്ന നിരീക്ഷണം നടത്തിയത് ആരാണ്?
    സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ-