App Logo

No.1 PSC Learning App

1M+ Downloads
മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?

Aവർധവ് ഉണ്ടാകുന്നു

Bസ്ഥിരമായി തുടരുന്നു

Cകുറയുന്നു

Dഇവയൊന്നുമല്ല

Answer:

A. വർധവ് ഉണ്ടാകുന്നു

Read Explanation:

  • മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ വർധവ് ഉണ്ടാകുന്നു .


Related Questions:

ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .
പ്രകാശത്തിന്റെ വേഗത എത്ര?
ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്:
ആറ്റം കണ്ടുപിടിച്ചത് ആര് ?
ഒരു മൂലകം ഏതെന്ന് നിർണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ് ?