Challenger App

No.1 PSC Learning App

1M+ Downloads

ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരിതപദം കണ്ടെത്തുക

Aഅസ്വാധീനം

Bഅന്യാധീനം

Cപരാധീനം

Dസുസ്വാധീനം

Answer:

C. പരാധീനം

Read Explanation:

വിപരീതപദം

  • സ്വാധീനം x പരാധീനം

  • ഏകം × അനേകം

  • ഏകത്വം × നാനാത്വം

  • ഐക്യം × അനൈക്യം


Related Questions:

നിരാമയം എന്നതിന്റെ വിപരീത പദം എഴുതുക.
ഉന്മീലനം എന്ന വാക്കിന്റെ വിപരീത പദമായി വരുന്ന പദം ഏത് ?
രവം വിപരീതപദമെഴുതുക :
താഴെത്തന്നിരിക്കുന്നതിൽ 'പുഞ്ച' എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക
വിപരീതപദമെഴുതുക - പരദേശം :