Challenger App

No.1 PSC Learning App

1M+ Downloads
'ഉഗ്രം' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.

Aഅഗ്രം

Bനീചം

Cശാന്തം

Dശീതം

Answer:

C. ശാന്തം

Read Explanation:

  • രഹസ്യം — പരസ്യം
  • രക്ഷ — ശിക്ഷ
  • ലഘുത്വം — ഗുരുത്വം
  • ലളിതം — കഠിനം
  • വാച്യം — വ്യംഗ്യം

Related Questions:

വിപരീതപദം എടുത്തെഴുതുക : ഉത്ക്കർഷം
വിപരീതപദം ഏത് ? - ശാന്തം
രവം വിപരീതപദമെഴുതുക :
വിപരീതപദം കണ്ടെത്തുക: പശ്ചിമം

ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. പുരോഗതി
  2. അധോഗതി
  3. സദ്ഗതി
  4. സദാഗതി