Challenger App

No.1 PSC Learning App

1M+ Downloads
Every potter praises his own pot - ശരിയായ പരിഭാഷ ഏത്?

Aകുടം കമഴ്ത്തിവച്ച് വെള്ളമൊഴിക്കരുത്

Bകാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Cഉപ്പോളം വരുമോ ഉപ്പിലിട്ടത്

Dകുന്തം പോയാൽ കുടത്തിലും തപ്പണം

Answer:

B. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Read Explanation:

പരിഭാഷ 

  • Every potter praises his own pot  - കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്
  • Apple in one's eye - കണ്ണിലുണ്ണി 
  • Cock -and -bull story - കെട്ടുകഥ 
  • Dance to one 's tune - താളത്തിനൊത്തു തുള്ളുക 
  • Eyewitness account - ദൃക്സാക്ഷി വിവരണം 

Related Questions:

താഴെ കൊടുത്തവയിൽ Standard language എന്നതിൻറെ മലയാള പരിഭാഷയായ പദരൂപം ഏത്?
മുതലക്കണ്ണീർ എന്ന ശൈലയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം ?
ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു . ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത്

1. Put off - ധരിയ്ക്കുക

2. Call upon - ക്ഷണിയ്ക്കുക

3. Come out against - പരസ്യമായി എതിർക്കുക

4. Get along with - മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

അന്യത്ര സേവനം എന്നതിന് സമാനമായ ഇംഗ്ലിഷ് പദമേത്?