സമാന മലയാള പ്രയോഗമെഴുതുക - ' Castle in the air ' :Aഭാഗ്യപരീക്ഷണംBസ്വപ്നലോകത്തിൽ ജീവിക്കുകCപകൽക്കിനാവ്Dകാറ്റുള്ളപ്പോൾ തൂറ്റുകAnswer: C. പകൽക്കിനാവ്