Challenger App

No.1 PSC Learning App

1M+ Downloads
പ്രതിവർഷം വർഷം 8% കൂട്ടു പലിശ നിരക്കിൽ രാമു ഒരു ബാങ്കിൽ നാല് വർഷത്തേക്ക് ഒരു തുക നിക്ഷേ പിക്കുന്നു. ശ്യാമു അതേ തുക മറ്റൊരു ബാങ്കിൽ 8% സാധാരണ പലിശയ്ക്ക് നാല് വർഷത്തേക്ക് നിക്ഷേപിക്കുന്നു. നാല് വർഷത്തിന് ശേഷം രാമുവിന് ശ്യാമുവിനേക്കാൾ എത്ര ശതമാനം (ഏകദേശം) ലഭിച്ചു?

A4

B3

C5

D2

Answer:

A. 4

Read Explanation:

സാധാരണപലിശ =4×8% =32% തുക= 100 ആയാൽ 4 വർഷത്തെ കൂട്ടുപലിശ(ഏകദേശം) =4


Related Questions:

Find the simple interest (in ₹) on ₹3000 as a sum borrowed at 9% per year rate of interest for 3 years.
10 വർഷം കൊണ്ട് ഒരു നിക്ഷേപം ഇരട്ടി ആകണമെങ്കിൽ സാധാരണ പലിശ നിരക്ക് എത്ര വേണം ?
Find the simple interest (in ₹) on ₹3500 as a sum borrowed at 7% per year rate of interest for 6 years.
What sum (in ₹) will earn a simple interest of ₹240 in 4 years at 12% per year rate of interest?
മനു ബിസിനസ്സ് ആവശ്യത്തിനായി 40000 രൂപ ബാങ്കിൽ നിന്നു വായ്പ എടുത്തു.ബാങ്ക് 8% പലിശനിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ കടം വീട്ടാൻ എത്ര രൂപ തിരിച്ചടയ്ക്കണം?