Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

എഫ് ഡബ്ല്യ. റിഗ്ഗ്സ് (F.W.Riggs) വിശദമാക്കുന്ന ഫ്യൂസെഡ് (Fused) സമൂഹങ്ങളുടെ സവിശേഷതകൾ പരിശോധിക്കുക.നൽകിയിരിക്കുന്ന സവിശേഷതകളിൽ ഏതാണ് ശരി?

  1. സാർവത്രികത (Universalism)
  2. ശ്രയസ്സ്(Ascription)
  3. പ്രത്യേകത്വം (Particularism)
  4. പ്രവർത്തനപരമായ വ്യാപനം (Functional diffusion)

    Aഒന്നും രണ്ടും ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dരണ്ടും മൂന്നും നാലും ശരി

    Answer:

    D. രണ്ടും മൂന്നും നാലും ശരി

    Read Explanation:

    ഫ്രെഡ് ഡബ്ല്യു. റിഗ്ഗ്സിന്റെ 'Structural-Functional Approach' പ്രകാരം പരമ്പരാഗത കാർഷിക സമൂഹങ്ങളെയാണ് 'Fused societies' എന്ന് വിളിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ: Ascription (2): വ്യക്തികളുടെ സ്ഥാനം കൽപ്പിക്കപ്പെടുന്നത് അവരുടെ ജനനം അല്ലെങ്കിൽ കുലം നോക്കിയാണ് (യോഗ്യത നോക്കിയല്ല). Particularism (3): സാർവത്രിക നിയമങ്ങൾക്ക് പകരം പ്രത്യേക താല്പര്യങ്ങൾക്കോ വ്യക്തിബന്ധങ്ങൾക്കോ മുൻഗണന നൽകുന്നു. Functional diffusion (4): ഒരു ഘടന തന്നെ (ഉദാഹരണത്തിന് രാജാവ് അല്ലെങ്കിൽ കുടുംബം) എല്ലാത്തരം ധർമ്മങ്ങളും (രാഷ്ട്രീയം, സാമ്പത്തികം, മതം) നിർവ്വഹിക്കുന്നു. 'Universalism' (സാർവത്രികത) എന്നത് വികസിത (Diffracted) സമൂഹങ്ങളുടെ സവിശേഷതയാണ്.


    Related Questions:

    ഇന്ത്യയിൽ സംസ്ഥാന മന്ത്രിസഭയുടെ അധ്യക്ഷൻ ആരാണ് ?

    ജനാധിപത്യേതര ഗവണ്മെന്റ് എന്നാൽ;

    1. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണം
    2. ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യവും അവകാശങ്ങളും പരിമിതമാണ്
    3. ഭരണാധികാരികളും നിയമത്തിന് വിധേയരായി പ്രവർത്തിക്കുന്നു
    4. ഭരണാധികാരികൾ നിയമത്തിന് അതീതമായി പ്രവർത്തിക്കുന്നു

      പബ്ലിക് മാനേജ്‌മെൻറ് (New Public Management)മായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

      1. 1992ൽ പബ്ലിഷ് ചെയ്ത റീ ഇൻവെൻറിംഗ് ഗവൺമെന്റ് (Reinventing Government) എന്ന പുസ്തകത്തിൽ നിന്നാണ് ഈ ആശയം ഉടലെടുക്കുന്നത്.
      2. ന്യൂ പബ്ലിക് മാനേജ്‌മെൻറ് എന്ന പദം ആദ്യം ഉപയോഗിച്ചത് ക്രിസ്റ്റഫർ ഹുഡ് (Christopher Hood) ആണ്.
      3. ന്യൂ പബ്ലിക് മാനേജ്‌മെൻറിൻറെ പ്രധാന ലക്ഷ്യങ്ങളായി മൂന്ന് ഈകളെ - ഇക്കോണമി, എഫിഷൻസി എഫക്ടിവെനെസ്സ് - (3Es -Economy, Efficiency, Effectiveness) ആദ്യം ഉപയോഗിച്ചത്Christopher Pollitt) ആണ്
      4. സ്റ്റേറ്റിൻറെ ക്ഷേമ പ്രവർത്തനങ്ങൾ വർധിപ്പിക്കണമെന്നും, ഗവൺമെൻറിൻറെ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ വിലയിരുത്തൽ ഉറപ്പുവരുത്തണമെന്നും ന്യൂ പബ്ലിക് മാനേജ്‌മെൻറിൻറെ വക്താക്കൾ ആവശ്യപ്പെട്ടു.
        ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരി സഭയായ രാജ്യസഭയിൽ കേരളത്തിൽ നിന്നും എത്ര അംഗങ്ങളുണ്ട്?
        പ്രത്യക്ഷ ജനാധിപത്യത്തിൻറെ ഒരു പ്രകടിത രൂപം ഏത് ?