App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരി സഭയായ രാജ്യസഭയിൽ കേരളത്തിൽ നിന്നും എത്ര അംഗങ്ങളുണ്ട്?

A8

B9

C10

D7

Answer:

B. 9

Read Explanation:

  • രാജ്യസഭ രൂപീകരിച്ചത് : 1952 ഏപ്രിൽ 3

  • ആദ്യ സമ്മേളനം നടന്നത് : 1952 മെയ് 13

  • ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭഎന്നറിയപ്പെടുന്നു

  • രാജ്യസഭയുടെ ലക്ഷ്യം: സംസ്ഥാനങ്ങളുടെ സഭയുടെ അധികാരങ്ങൾ സംരക്ഷിക്കുക.

  • ഇന്ത്യയിലെ സംസ്ഥാനങ്ങൾ പ്രതിനിധീകരിക്കുന്ന സഭയാണ് രാജ്യസഭ

  • പരോക്ഷ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് രാജ്യസഭയിലേക്ക് നടത്താറുള്ളത്

  • സംസ്ഥാന നിയമസഭയിലേക്ക് ജനങ്ങൾ നേരിട്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുകയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ പ്രതിനിധികൾ (MLA) അവരവരുടെ സംസ്ഥാനങ്ങളിലെ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

  • രാജ്യസഭയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് : ദക്ഷിണാഫ്രിക്ക

  • ഭരണഘടനയനുസരിച്ച് രാജ്യസഭയിലെ ആകെ 6 അംഗങ്ങൾ : 250(പരമാവധി)

  • നിലവിൽ രാജ്യസഭ അംഗങ്ങളുടെ എണ്ണം : 245

  • വിവിധ സംസ്ഥാനങ്ങളിൽ നിന്നും പരോക്ഷമായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗങ്ങളുടെ എണ്ണം : 238

  • രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം :12


Related Questions:

പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

i. ധർമ്മം (EQUITY)

ii. കാര്യക്ഷമത (EFFICIENCY)

iii. ഫലപ്രദമായ അവസ്ഥ (EFFECTIVENESS)

iv. വ്യക്തിപരമായ ലാഭം

ആർട്ടിക്കിൾ 243.T യുടെ പ്രാഥമിക ലക്ഷ്യം ഇതാണ് :
After the general elections, the pro term speaker is:
ഒരു ലോകസഭ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി
പൊതുഭരണവുമായി ബന്ധപ്പെട്ട് POSDCORB എന്ന പദം രൂപപ്പെടുത്തിയതാര്?