എഫ് ഡബ്ല്യ. റിഗ്ഗ്സ് (F.W.Riggs) വിശദമാക്കുന്ന ഫ്യൂസെഡ് (Fused) സമൂഹങ്ങളുടെ സവിശേഷതകൾ പരിശോധിക്കുക.നൽകിയിരിക്കുന്ന സവിശേഷതകളിൽ ഏതാണ് ശരി?
- സാർവത്രികത (Universalism)
- ശ്രയസ്സ്(Ascription)
- പ്രത്യേകത്വം (Particularism)
- പ്രവർത്തനപരമായ വ്യാപനം (Functional diffusion)
Aഒന്നും രണ്ടും ശരി
Bരണ്ട് മാത്രം ശരി
Cഎല്ലാം ശരി
Dരണ്ടും മൂന്നും നാലും ശരി
