Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- അറ്റ്ലാന്റിക് സമുദ്രത്തിലെ കാലാവസ്ഥ വ്യതിയാനങ്ങളാണ്, എൽ നിനോ, ലാനിനാ എന്നിവ.
- ഗ്രീനിച്ച് രേഖയും, ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രമാണ്, പസഫിക് സമുദ്രം.
- പസഫിക് മഹാസമുദ്രത്തിൽ, രൂപം കൊള്ളുന്ന ശക്തമായ ചുഴലിക്കാറ്റ് ആണ്, ചക്രവാതങ്ങൾ.
- ഭൂമിയുടെ ഉത്തര ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന സമുദ്രമാണ്, ആർട്ടിക് സമുദ്രം.
Aമൂന്നും, നാലും ശരി
Bഒന്നും, നാലും ശരി
Cഇവയൊന്നുമല്ല
Dനാല് മാത്രം ശരി
