Challenger App

No.1 PSC Learning App

1M+ Downloads
ഊർജഉല്പാദനത്തിന്റെ ഭാഗമായി തോറിയം, യുറേനിയം എന്നീ ധാതുക്കളിൽ നിന്നും ഉണ്ടാകുന്ന മാലിന്യം ?

Aഡയോക്സിനുകൾ

Bറേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ

Cഇൻഡസ്ട്രിയൽ ക്ലോറൈഡുകൾ

Dഇവയൊന്നുമല്ല

Answer:

B. റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ


Related Questions:

മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?
പഞ്ചമഹാതടാകങ്ങള്‍ കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം
2015 നും 2020 നും ഇടയിൽ വനനശീകരണത്തിൻ്റെ തോത് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ?
2023 ഓഗസ്റ്റിൽ ജപ്പാൻ ,ചൈന എന്നിവിടങ്ങളിൽ വീശി അടിച്ച ചുഴലിക്കാറ്റ് ഏത് ?