ഇരുമ്പ്, പിച്ചള, സ്വർണ്ണാഭരണം, വെങ്കലം, കാർബൺ ഡൈഓക്സൈഡ്, അലുമിനിയം എന്നീ പദാർഥങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തിരഞ്ഞെടുക്കുക.
- ഇവയെല്ലാം ശുദ്ധപദാർഥങ്ങളല്ല.
- പിച്ചള, ഇരുമ്പ്, വെങ്കലം എന്നിവ ലോഹമിശ്രിതങ്ങളാണ്.
- സ്വർണ്ണാഭരണം മിശ്രിതമാണ്.
- കാർബൺ ഡൈഓക്സൈഡ്, അലുമിനിയം എന്നിവ ശുദ്ധപദാർഥങ്ങളാണ്.
A3 മാത്രം ശരി
Bഎല്ലാം ശരി
C4 മാത്രം ശരി
Dഇവയൊന്നുമല്ല