ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ലായനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- സ്വർണ്ണം ഒരു ഖര- ദ്രാവക ലായനിയാണ്.
- പലേഡിയവും ,ഹൈഡ്രജനും ചേർന്നുണ്ടാക്കുന്ന ലായനി ഒരു ഖര- വാതക ലായനിയാണ്
- പഞ്ചസാര ലായനി ഉണ്ടാകുമ്പോൾ, പഞ്ചസാരയുടെ ഓരോ ഘടകങ്ങളും വ്യത്യസ്ത രീതിയിൽ അലിഞ്ഞു ചേരുന്നു.
- ലീനം ലായകത്തിൽ ലയിച്ചു, ലായനികൾ ഉണ്ടാകുന്നു.
A1, 2 ശരി
B2, 4 ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല