Challenger App

No.1 PSC Learning App

1M+ Downloads

Q. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. മേഘങ്ങളെ ആദ്യമായി വർഗീകരിച്ചത്, ലൂക്ക് ഹൊവാർഡ് ആണ്.
  2. ആകാശത്ത് പഞ്ഞി കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ്, ക്യുമുലസ് മേഘങ്ങൾ.
  3. മേഘങ്ങളെ കുറിച്ചുള്ള പഠനമാണ്, നെഫ്രോളജി.

    Aഇവയൊന്നുമല്ല

    B1, 2 ശരി

    C2, 3 ശരി

    D1 തെറ്റ്, 3 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    1. മേഘങ്ങളെ കുറിച്ചുള്ള പഠനമാണ് ‘നെഫോളജി’.

    2. ‘ഇടി മേഘങ്ങൾ’ എന്നറിയപ്പെടുന്ന മേഘങ്ങളാണ് ‘ക്യുമുലോ നിംബസ്’.


    Related Questions:

    ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?
    ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര ?
    2025ൽ അതിലാന്റിക് ഹരികേൻ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലിക്കാറ്റ് ?
    താഴെ പറയുന്നവയിൽ In-situ conservation ന് ഉദാഹരണം അല്ലാത്തത് ഏത് ?
    2024 ജൂലൈയിൽ കരീബിയൻ ദ്വീപുകളിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?