Challenger App

No.1 PSC Learning App

1M+ Downloads

എയ്‌ഡ്‌സ്/HIV ബാധയുമായി ബന്ധപ്പെട്ടു നല്‌കിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് അവയിൽ നിന്നും നിന്നും തെറ്റായവ കണ്ടെത്തുക :

  1. എച്ച്.ഐ.വി. ബാധിതരുമായുള്ള ലൈംഗികബന്ധം പകരാനിടയാക്കുന്നു എച്ച്.ഐ.വി.
  2. ഒരുമിച്ച് എച്ച്.ഐ.വി. ബാധിതരുമായി താമസിച്ചാലും, ഭക്ഷണം പങ്കിട്ടാലും എച്ച്.ഐ.വി. ബാധ ഉണ്ടാവാം
  3. ഹസ്തദാനം, ചുമ, തുമ്മൽ, ശൗചാലയങ്ങൾ പങ്കിടൽ എന്നിവയിലൂടെയും എച്ച്.ഐ.വി. പകരാം ഉപയോഗിക്കുന്നതിലൂടെ രോഗ പകർച്ചയുണ്ടാവാം
  4. എച്ച്.ഐ.വി. ബാധിതരൂപയോഗിച്ച സൂചി, സിറിഞ്ച് എന്നിവ

    Aiii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cii മാത്രം തെറ്റ്

    Dii, iii തെറ്റ്

    Answer:

    D. ii, iii തെറ്റ്

    Read Explanation:

    • എച്ച്.ഐ.വി. ബാധിതരുമായി ഒരുമിച്ച് താമസിച്ചാലും, ഭക്ഷണം പങ്കിട്ടാലും എച്ച്.ഐ.വി. ബാധ ഉണ്ടാവാം: ഇത് തെറ്റാണ്. സാമൂഹികമായ ഇടപെടലുകളിലൂടെയോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെയോ എയ്‌ഡ്‌സ് പകരില്ല.

    • ഹസ്തദാനം, ചുമ, തുമ്മൽ, ശൗചാലയങ്ങൾ പങ്കിടൽ എന്നിവയിലൂടെയും എച്ച്.ഐ.വി. പകരാം: ഇതും തെറ്റാണ്. വായുവിലൂടെയോ, തൊടുന്നതിലൂടെയോ, ഒരേ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് വഴിയോ ഈ വൈറസ് പകരില്ല.


    Related Questions:

    തലച്ചോറിനെ പൊതിയുന്ന പാടകൾക്ക് ഉണ്ടാകുന്ന രോഗാണുബാധ :

    താഴെപ്പറയുന്നവയിൽ ജന്തുജന്യരോഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതെല്ലാം?

    1. (i) നിപ
    2. (ii) പോളിയോ
    3. (iii) എം. പോക്സ്
    4. (iv) ക്ഷയം
      താഴെ പറയുന്നവയിൽ തൊഴിൽജന്യ രോഗം അല്ലാത്തത് ഏത്
      ഫൈലേറിയാസിസിന്റെ കാരണക്കാരൻ ആയ ജീവി ഏതാണ്
      One of the following is NOT a bacterial disease?