ക്ഷയരോഗത്തെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
- ക്ഷയം വായുവിലൂടെ പകരുന്ന രോഗമാണ്.
- ഇതൊരു വൈറസ് രോഗമാണ്.
- ഈ രോഗത്തിന് എതിരായ വാക്സിനാണ് ബി.സി.ജി.
- ഡോട്സ് ഈ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയാണ്.
A1 മാത്രം ശരി
B2, 4 ശരി
Cഎല്ലാം ശരി
D1, 3, 4 ശരി