Challenger App

No.1 PSC Learning App

1M+ Downloads
ബഹുവ്രീഹി സമാസത്തിന് ഉദാഹരണം :

Aതലവേദന

Bനാന്മുഖൻ

Cമിഴിപ്പൂക്കൾ

Dരാപകൽ

Answer:

B. നാന്മുഖൻ

Read Explanation:

  • അന്യപദത്തിൻ്റെ അർത്ഥത്തിന് പ്രാധാന്യമുള്ളതാണ് ബഹുവ്രീഹി .
  • പൂർവ്വോത്തരപദങ്ങൾക്ക് പ്രാധാന്യമില്ലാതെ അവകൊണ്ട് സൂചിതമാകുന്ന മറ്റൊന്നിന് പ്രാധാന്യം വരുന്ന സമാസം .
  • ഉദാ :താമരക്കണ്ണൻ :താമരയുടെ ഇതൾപോലെ ഉള്ള കണ്ണുകളോടുകൂടിയവൻ ആരോ അവൻ (ശ്രീകൃഷ്‌ണൻ ),പദ്മനാഭൻ, അംബുജാക്ഷൻ,നളിനമുഖി ,നീലകണ്ഠൻ -(നീലയായ കണ്ഠമുള്ളവനാരോ അവൻ (ശിവൻ )),ഗജാനനൻ -ഗജത്തിൻ്റെ ആനനമുള്ളവൻ (ഗണപതി ),പീതാംബരൻ-പീതമായ അംബരത്തോടു കൂടിയവൻ (ശ്രീകൃഷ്‌ണൻ ).

Related Questions:

ശരിയായ പദം ഏത് ?
'കഞ്ജനേർമിഴി' ബഹുവ്രീഹിയുടെ ഏത് വകഭേദത്തിൽപെടുന്നു ?
“അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ?
ആഗമസന്ധിക്കുദാഹരണം ഏത്?
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം