' തണുപ്പുണ്ട് ' സന്ധി ഏത് ?Aആദേശ സന്ധിBആഗമ സന്ധിCലോപ സന്ധിDദിത്വ സന്ധിAnswer: C. ലോപ സന്ധി Read Explanation: രണ്ട് വാക്കുകൾ കൂടിച്ചേരുമ്പോൾ അതിൽ നിന്നും ഒരു അക്ഷരം (വർണ്ണം) നഷ്ടപ്പെട്ടു പോകുന്നതിനെയാണ് ലോപസന്ധി എന്ന് വിളിക്കുന്നത്.തണുപ്പ് + ഉണ്ട് = തണുപ്പുണ്ട് (പ്പ് = പ് + പ് + ഉ , ഇവിടെ ഉ എന്ന വർണം നഷ്ടപ്പെടുന്നു).ബാക്കിയുള്ള 'പ്പ്' എന്ന ശബ്ദം ഉണ്ട് എന്നതിലെ 'ഉ' എന്ന അക്ഷരത്തോട് നേരിട്ട് ചേരുന്നു (പ്പ് + ഉ = പ്പു).അങ്ങനെ അത് 'തണുപ്പുണ്ട്' എന്നായി മാറുന്നു. Read more in App