Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാംതരം ഉത്തോലകത്തിന് ഉദാഹരണം :

Aവീൽ - ബാരോ

Bസീ-സോ

Cചൂണ്ടക്കോൽ

Dനഖം വെട്ടി

Answer:

B. സീ-സോ

Read Explanation:

ധാര എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ് -ഉത്തോലകം  ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് -യത്നം  ഉത്തോലകം ഉപയോഗിച്ച് കീഴ്‌പ്പെടുത്തുന്ന ബലം -രോധം  യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്നഉത്തോലകം -ഒന്നാം വർഗ്ഗ ഉത്തോലകം  ഉദാഹരണം - ത്രാസ് ,കത്രിക ,കപ്പി ,സീസോ ,പ്ലയേഴ്‌സ് ,നെയിൽപുള്ളർ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ രണ്ടാം വർഗ്ഗ ഉത്തോലകം തിരിച്ചറിയുക
The work done by a force F = [2i.3j.4k] acting on a body if the body is displaced from the point A (3,5,0) to a point B (5i.7j.0k) along the straight line AB is
20 kg ഭാരമുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിൽ നിന്നും 20m/s പ്രവേഗം ആർജിക്കുന്നു. ഈ വസ്തുവിൽ ചെയ്ത പ്രവർത്തി
പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച്?

പ്രവൃത്തി സംഭവിക്കുന്ന ചില സന്ദർഭങ്ങൾ നല്കിയിരിക്കുന്നു.

  1. ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ ഭൂഗുരുത്വാകർഷണബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി

  2. തെങ്ങിൽ നിന്ന് തേങ്ങ താഴേക്ക് വീഴുമ്പോൾ ഭൂഗുരുത്വാകർഷണം ചെയ്ത പ്രവൃത്തി

  3. ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ നാം പ്രയോഗിക്കുന്ന ബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി

മുകളിൽ തന്നിരിക്കുന്നവ പരിശോധിച്ച് ശരിയായ ഉത്തരം കണ്ടെത്തുക.