താഴെ കൊടുത്തിരിക്കുന്നവയിൽ രണ്ടാം വർഗ്ഗ ഉത്തോലകം തിരിച്ചറിയുകAപാക്കുവെട്ടിBഫോർസെപ്സ്CകൃതികDപ്ലയേഴ്സ്Answer: A. പാക്കുവെട്ടി Read Explanation: ഒന്നാം വർഗ്ഗ ഉത്തോലകം - സീസോ, പ്ലയർ , കപ്പി , നഖംവെട്ടി , കത്രിക , ത്രാസ് രണ്ടാം വർഗ്ഗ ഉത്തോലകം - പാക്കുവെട്ടി , സോഡാ ഓപ്പണർ , നാരങ്ങ ഞെക്കി , വീൽ ചെയർ മൂന്നാം വർഗ്ഗ ഉത്തോലകം - ഐസ് ടോംഗ്സ് , ചവണ , ചൂണ്ടRead more in App