Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോഫോസിലിന് ഉദാഹരണം

Aപൂമ്പൊടി

Bലാറിക്സ്

Cപോപ്പുലസ്

Dക്യൂപ്രസേസി

Answer:

A. പൂമ്പൊടി

Read Explanation:

  • Macrofossils:- ഇവ 1 മില്ലീമീറ്ററിൽ കൂടുതൽ വലിപ്പമുള്ള വലിയ ഫോസിലുകളാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.

  • Microfossils:- 1 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള വളരെ ചെറിയ ഫോസിലുകളാണിവ. അവരുടെ പഠനത്തിന് ഒരു മൈക്രോസ്കോപ്പ് ആവശ്യമാണ്


Related Questions:

The process of formation of one or more new species from an existing species is called ______
ഫോസിലുകൾ രൂപപ്പെടുന്നത് ഏത് തരം പാറകളിലാണ്?
Which of the following is not included in natural selection?
പുരാതന കാലാവസ്ഥയുടെ സ്വഭാവം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നവ ഏതാണ്?
ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്കളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?