App Logo

No.1 PSC Learning App

1M+ Downloads
ജീവാണുവളം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് ലായക ജീവാണുവിന് ഉദാഹരണം :

Aബാസിലസ് പോളിമിക്സ്

Bസോബിയം

Cഅസറ്റോബാക്ടർ

Dഅസോസ്പൈറില്ലം

Answer:

A. ബാസിലസ് പോളിമിക്സ്


Related Questions:

താഴെ പറയുന്നവയിൽ ഏത് പ്ലാസ്മോഡിയം ഇനമാണ് മലേറിയ ഉണ്ടാക്കാത്തത്?
എന്റമീബ ഹിസ്റ്റോലിറ്റിക്ക _________ കാരണമാകുന്നു
പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം?
റാബ്ഡോ വൈറസിന്റെ ഇൻകുബേഷൻ പീരിയഡ് എത്രയാണ്?
അന്തർവർഗ്ഗപരമായതും (endogenous) ബാഹ്യവർഗ്ഗപരമായതുമായ (exogenous) സ്പോറുകൾ (spores) കാണപ്പെടുന്നത് ഏതിലാണ്?