Challenger App

No.1 PSC Learning App

1M+ Downloads

പ്രക്ഷേപണ തന്ത്രത്തിന് ഉദാഹരണം ?

  1. കുട്ടികൾ സ്പോർട്സ് താരങ്ങളുമായി താദാത്മ്യം നേടുന്നു, അതുവഴി കീർത്തിക്കും അംഗീകാരത്തിനുമുള്ള തങ്ങളുടെ ആഗ്രഹം സാധിക്കുന്നു.
  2. മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു
  3. പരീക്ഷക്ക് മാർക്ക് കുറഞ്ഞ കുട്ടി ചോദ്യപേപ്പറിനെ കുറ്റം പറയുന്നു.
  4. പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

    A3, 4 എന്നിവ

    B3 മാത്രം

    Cഇവയൊന്നുമല്ല

    D2, 3

    Answer:

    B. 3 മാത്രം

    Read Explanation:

    പ്രക്ഷേപണം (PROJECTION)

    • സ്വന്തം ബലഹീനത മറ്റുള്ളവരിൽ ആരോപിക്കുന്നു.
    • ഉദാ: പരീക്ഷക്ക് മാർക്ക് കുറഞ്ഞ കുട്ടി ചോദ്യപേപ്പറിനെ കുറ്റം പറയുന്നു.

     


    Related Questions:

    താഴെപ്പറയുന്നവയിൽ വിക്ഷേപണ തന്ത്രമല്ലാത്തത് ഏത് ?
    കണ്ടെത്താൻ ഉദ്ദേശിക്കുന്ന സവിശേഷതയുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ തയാറാക്കി, അവ 'ഉണ്ട്' അല്ലെങ്കിൽ ഇല്ല' എന്നു കണ്ടെത്തി രേഖപ്പെടുത്തുന്ന മനശ്ശാസ്ത്ര ഗവേഷണ രീതി :
    തന്നിട്ടുള്ളതിൽ കുട്ടികളുടെ വ്യവഹാരങ്ങളുടെ പഠനത്തിനായി അധ്യാപികയ്ക്ക് ഉപയോഗിക്കാവുന്നതിൽ ഏറ്റവും വസ്തുനിഷ്ടമല്ലാത്ത രീതി ഏതാണ് ?
    'ഡിഡാക്ടിക് ഉപകരണങ്ങൾ ഉപയോഗിച്ചു വേണം ശിശുക്കളെ പഠിപ്പിക്കേണ്ടത്'. ഇങ്ങനെ പറഞ്ഞത് :
    ക്ലാസ്സിലെ എല്ലാ കുട്ടികളാലും അംഗീകരിക്കപ്പെട്ടവനാണ് ബാബു. ബാബു ആ ക്ലാസിലെ........ ആണ്.