App Logo

No.1 PSC Learning App

1M+ Downloads
ഗ്ലോബുലാർ പ്രോട്ടീനുകളുടെ ഉദാഹരണങ്ങളാണ് -------------

Aഇൻസുലിൻ

Bമയോസിൻ

Cകെരാറ്റിൻ

Dഗ്ലൈക്കോജൻ

Answer:

A. ഇൻസുലിൻ

Read Explanation:

  • ഗ്ലോബുലാർ പ്രോട്ടീനുകളുടെ സാധാരണ ഉദാഹരണങ്ങളാണ് ഇൻസുലിനും ആൽബുമിനും

  • നാരുകളുള്ള പ്രോട്ടീനുകൾ (Fibrous proteins) -

    കെരാറ്റിൻ (മുടി കമ്പിളി, സിൽക്ക് എന്നിവയിൽ കാണപ്പെടുന്നു), മയോസിൻ (പേശികളിൽ കാണപ്പെടുന്നു, )


Related Questions:

സ്റ്റാർച്ച്, സെല്ലുലോസ് എന്നിവ ഏത് ഇനത്തിൽ പ്പെട്ട കാർബോഹൈഡ്രേറ്റാണ്?
കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
ഇനിപ്പറയുന്നവയിൽ ഏതാണ് പോളിസാക്രറൈഡ് അല്ലാത്തത്?
മൃഗങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന കാർബോഹൈഡ്രേറ്റുകൾ
Retinol is vitamin .....