App Logo

No.1 PSC Learning App

1M+ Downloads
ശൈലി വ്യാഖ്യാനിക്കുക - ആലത്തൂർ കാക്ക :

Aപുറമേ സ്നേഹം നടിക്കുന്ന ആൾ

Bഅശ്രദ്ധയോടെ കാര്യം നിർവഹിക്കുന്ന ആൾ

Cആശിച്ചു കാലം കളയുന്ന ആൾ

Dതളർന്നിരിക്കുന്ന ആൾ

Answer:

C. ആശിച്ചു കാലം കളയുന്ന ആൾ

Read Explanation:

ആറാട്ടു കൊമ്പൻ - വലിയ പ്രതാപമുള്ളവൻ . ഏടുകെട്ടുക - പഠിത്തം അവസാനിപ്പിക്കുക . കുംഭകോണം - അഴിമതി . കാലു വാരുക - ചതിക്കുക . കേമദ്രുമയോഗം - വലിയ ദൗർഭാഗ്യം . രാഹുകാലം - അമംഗളവേള .


Related Questions:

അകാലസഹ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
നഖശിഖാന്തം എന്ന ശൈലിയുടെ അർഥമെന്ത് ?
"മുളയിലറിയാം വിള' എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ എന്ത് ?
'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
'Curtain Lecture' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു ചേരുന്ന മലയാള ശൈലി.