Challenger App

No.1 PSC Learning App

1M+ Downloads
'കാറ്റുള്ളപ്പോൾ തൂറ്റണം 'എന്ന് ചൊല്ലിന്റെ അർത്ഥം :

Aഒഴുക്കിനെതിരെ നീന്തണം

Bഅവസരത്തിനൊത്ത് പ്രവർത്തിക്കണം

Cശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം

Dചിന്തിച്ചു പ്രവർത്തിക്കണം

Answer:

B. അവസരത്തിനൊത്ത് പ്രവർത്തിക്കണം

Read Explanation:

ശൈലികൾ 

  • കാറ്റുള്ളപ്പോൾ തൂറ്റണം - അവസരത്തിനൊത്ത് പ്രവർത്തിക്കണം

  • ആചന്ദ്രതാരം -എക്കാലവും.

  • ഏട്ടിലെ പശു-പ്രയോജനശൂന്യം.

  • ഇരട്ടത്താപ്പ്-പക്ഷപാതം.

  • എണ്ണിച്ചുട്ട അപ്പം-പരിമിതവസ്‌തു .

  • ഒറ്റമൂലി-അറ്റകൈ.

  • ഏഴാംകൂലി-ഏറ്റവും നിസ്സാരം.

  • കടലാസ്സുപുലി -നിസ്സാരനയവ്യക്തി,വെറുതെ പേടിപ്പിക്കുക .

  • ധൃതരാഷ്ട്രാലിംഗനം -ഉള്ളിൽ പകവച്ച സ്നേഹ പ്രകടനം


Related Questions:

ശൈലി വ്യാഖ്യാനിക്കുക - ആലത്തൂർ കാക്ക :
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?
"ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു. - ഈ ശൈലിയുടെ ശരിയായ അർഥം എന്ത് ?
മണ്ണാങ്കട്ട എന്ന ശൈലിയുടെ അർത്ഥം എന്ത്