App Logo

No.1 PSC Learning App

1M+ Downloads
F-സെന്ററുകൾ ഒരു ക്രിസ്റ്റലിന് __________ നൽകുന്നു.

Aചാലകത

Bനിറം

Cകാന്തികത

Dസ്ഥിരത

Answer:

B. നിറം

Read Explanation:

  • F-സെന്ററുകളാണ് അയോണിക് ക്രിസ്റ്റലുകൾക്ക് ഒരു പ്രത്യേക നിറം നൽകുന്നത്

  • . F-സെന്ററുകളിലെ ഇലക്ട്രോണുകൾ ദൃശ്യപ്രകാശത്തിലെ ഊർജ്ജം ആഗിരണം ചെയ്യുകയും അതുവഴി ക്രിസ്റ്റലിന് നിറം ലഭിക്കുകയും ചെയ്യുന്നു


Related Questions:

ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കുന്ന സംയുക്തം ഏത് ?

താഴെ തന്നിരിക്കുന്നുന്നവയിൽ അമോർഫസ് ഖരങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?ങ്ങൾ

  1. ഗ്ലാസ്
  2. റബ്ബർ
  3. പ്ലാസ്റ്റിക്
  4. പഞ്ചസാര
    F-സെന്ററുകൾ ഉണ്ടാകുമ്പോൾ ക്രിസ്റ്റലിന്റെ സാന്ദ്രതയ്ക്ക് എന്ത് സംഭവിക്കുന്നു?
    ഏത് തരം ഖര പരലുകളാണ് താപവും വൈദ്യുതിയും കടത്തിവിടുന്നത്?
    Atomic packing factor of the body centered cubic structure is :