Challenger App

No.1 PSC Learning App

1M+ Downloads
f ബ്ലോക്ക് മൂലകങ്ങളിൽ ന്യൂക്ലിയർ റിയക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതോറിയത്തിന്റെ ഉറവിടം ഏത് ?

Aഇൽമനൈറ്റ്

Bമോണോസൈറ്റ്

Cപ്ലൂട്ടോണിയം

Dഇവയൊന്നുമല്ല

Answer:

B. മോണോസൈറ്റ്

Read Explanation:

  • ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു -

    ഇൽമനൈറ്റ്

  • തോറിയത്തിന്റെ ഉറവിടം : മോണസൈറ്റ്

  • ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം : തോറിയം (Th)


Related Questions:

ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്നത് ?
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ....................... വാതകം ഉണ്ടാകും
കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം
Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?
ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് :