App Logo

No.1 PSC Learning App

1M+ Downloads
Face mask, hand sanitizer എന്നിവ കേന്ദ്ര സർക്കാർ ആവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് താഴെ കൊടുത്ത ഏത് നിയമ പ്രകാരമാണ് ?

Aഉപഭോക്തൃ സംരക്ഷണ നിയമം 2019

Bആവശ്യസാധന നിയന്ത്രണ നിയമം, 1955

Cപകർച്ചവ്യാധി നിയമം, 1897

DBureau of Indian standards Act, 2016

Answer:

B. ആവശ്യസാധന നിയന്ത്രണ നിയമം, 1955


Related Questions:

കേരള ലോകായുക്ത നിയമം ,1999 എന്ത് കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് നടപടിയും അന്വേഷിക്കുന്നതിന് നിർദ്ദിഷ്ട അധികാരികളുടെ പ്രവർത്തനങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നു ?
'വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്' എന്ന് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ട് - 2011-ലെ വകുപ്പ് ?
ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു ..... ബോഡിയാണ്.
ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ഏത് ?
ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?