Challenger App

No.1 PSC Learning App

1M+ Downloads
ജനസംഖ്യയെ സ്വാധിനിക്കാത്ത ഘടകം :

Aകുടിയേറ്റം

Bമരണനിരക്ക്

Cആശ്രയനിരക്ക്

Dജനനനിരക്ക്

Answer:

C. ആശ്രയനിരക്ക്

Read Explanation:

കുടിയേറ്റം, ജനനനിരക്ക്, മരണനിരക്ക് എന്നിവ ജനസംഖ്യയിൽ മാറ്റമുണ്ടാക്കും. എന്നാൽ ആശ്രയ നിരക്ക് തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായതിനാൽ ജനസംഖ്യയിൽ മാറ്റം സൃഷ്ടിക്കാൻ സാധിക്കില്ല.


Related Questions:

5,000ത്തിനും 10,000ത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങൾ ഏതു ക്ലാസ്സിൽ ഉൾപ്പെടുന്നു ?
വിവിധ പ്രായക്കാരെ ഗ്രൂപ്പുകളായി തരംതിരിച്ചു ആകെ ജനസംഖ്യയുമായി താരതമ്യം ചെയ്യുന്നത് ?
തൊഴിൽ പങ്കാളിത്ത നിരക്ക് കണക്കാക്കാൻ ജനസംഖ്യയിൽ ഏതു പ്രായത്തിനിടയിലുള്ളവരെയാണ് പരിഗണിക്കുന്നത് ?
2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ദേശീയ ശിശു മരണനിരക്കെത്ര?
ഇപ്പോഴത്തെ ദേശീയ ജനന നിരക്ക് ?