2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത പരസ്യ കലാകാരൻ?
Aപി.ടി. ഉഷ
Bഎസ് കെ മൂർത്തി
Cഎം.ടി. വാസുദേവൻ നായർ
Dകെ.പി. ഉണ്ണികൃഷ്ണൻ
Answer:
B. എസ് കെ മൂർത്തി
Read Explanation:
എസ് കെ മൂർത്തി ( ശങ്കർ കൃഷ്ണമൂർത്തി )
ഭീമാ ജ്വല്ലേഴ്സിന്റെ ലോഗോയിലെ കുട്ടിയെ സൃഷ്ടിച്ച മൂർത്തി, പോപ്പി കുട യ്ക്കു വേണ്ടി 'മഴ മഴ... കുട..കുട', കോട്ടയം അയ്യപ്പാസിനെ പ്രശസ്തമാക്കിയ 'പുറത്ത് നിന്ന് നോക്കിയാൽ ചെറിയ കട..അകത്തോ അതിവിശാലമായ ഷോറും' തുടങ്ങി കാലം മായ്ക്കാത്ത ഒട്ടേറെ പരസ്യ വാചകങ്ങൾ സൃഷ്‌ടിച്ചു.