Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വേഗം കുറഞ്ഞ സസ്തനി?

Aസ്ലോത്ത്

Bആമ

Cഒച്ച്

Dഇവയൊന്നുമല്ല

Answer:

A. സ്ലോത്ത്

Read Explanation:

ഏറ്റവും വേഗം കൂടിയ സസ്തനി ചീറ്റപ്പുലി ആണ്. ഭൂമിയിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലം ആണ്


Related Questions:

കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?
കാൻസർ മൂലമോ അതിൻ്റെ ചികിത്സ മൂലമോ ഉണ്ടാകുന്ന വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ
ചില രോഗങ്ങളിൽ നിന്ന് നവജാതശിശുവിനെ സംരക്ഷിക്കുന്ന കൊളസ്ട്രത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ ..... തരത്തിലാണ്.
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :

ചുവടെ നല്കിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.

  1. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
  2. വില്ലസുകൾ കാണപ്പെടുന്ന ഭാഗം.
  3. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.