App Logo

No.1 PSC Learning App

1M+ Downloads
ക്ലോണിങ്ങിന്റെ പിതാവ് ?

Aഇയാൻ വിൽമുട്ട്

Bപോൾ ബർഗ്

Cസിഗ്മണ്ട് ഫ്രോയ്ഡ്

Dജോസഫ് ലിസ്റ്റർ

Answer:

A. ഇയാൻ വിൽമുട്ട്

Read Explanation:

  • ബ്രിട്ടനിലെ പ്രശ്സതനായ ഭ്രൂണ ശാസ്ത്രജ്ഞനാണ് ഇയാൻ വിൽമുട്ട്
  • 1996 ലാണ് സ്കോട്ട്ലൻഡിലെ റോസ്ലിൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ അനിമൽ ബയോ സയൻസിൽ ഇയാന്റെ നേതൃത്വത്തിലുള്ള സംഘം ഡോളി (Dolly) എന്ന ചെമ്മരിയാടിന് ജന്മം നൽകിയത്
  • 2003 ഫെബ്രുവരി 14 വരെയായിരുന്നു ഡോളി ജീവിച്ചത്

Related Questions:

രക്ത ചംക്രമണം കണ്ടുപിടിച്ചത് ആര്?
ദ്വി നാമ പദ്ധതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഒ പി വി കണ്ടുപിടിച്ചതാര്?
On the movement of blood on animals ആരുടെ പുസ്തകമാണ്?