Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിനിമയുടെ പിതാവ് ?

Aസത്യജിത് റേ

Bദേവികാറാണി

Cദാദാ സാഹിബ് ഫാൽക്കെ

Dജെ.സി.ഡാനിയൽ

Answer:

C. ദാദാ സാഹിബ് ഫാൽക്കെ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം "രാജാ ഹരിശ്ചന്ദ്ര" (1913) സംവിധാനം ചെയ്തത് ദാദാസാഹിബ് ഫാൽക്കെയാണ്. ഇന്ത്യൻ സിനിമയ്ക്ക് ആജീവനാന്ത സംഭാവന നൽകിയ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഭാരത സർക്കാർ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തി.


Related Questions:

1948 - ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലീം ഡിവിഷൻ്റെ ആസ്ഥാനം എവിടെ ?
ഓസ്‌കാര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ ?
Which was the first India's talkie film ?

താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?

(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ 

(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു  

(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ 

(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു 

സത്യജിത് റായിക്ക് സ്‌പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ?