App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ധനതത്ത്വശാസ്ത്രത്തിന്റെ പിതാവ് :

Aആഡം സ്മിത്ത്

Bഅരിസ്റ്റോട്ടിൽ

Cറിക്കാർഡോ

Dജെ.എസ്. മിൽ

Answer:

A. ആഡം സ്മിത്ത്

Read Explanation:

ആഡം സ്മിത്ത്

  • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
  •  'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ്' എന്ന കൃതിയുടെ രചയിതാവ്.
  •  'ദ വെൽത്ത് ഓഫ് നേഷൻസ്' എന്ന പ്രശസ്തമായ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥം എഴുതിയ വ്യക്തി.
  • വ്യക്തികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള താത്പര്യം അവരെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രേരകമാക്കും എന്നതിനാൽ സാമ്പത്തിക വ്യവസ്ഥയിൽ സർക്കാരിന്റെ അധിക ഇടപെടൽ പാടില്ല എന്ന 'ലെയ്സെയ് ഫെയർ' (Laissez Faire) വാദഗതിയുടെ ഉപജ്ഞാതാവ്

Related Questions:

In a market economy, the central problems are solved by?
The sex ratio of Kerala in 2011 is
The strategy of rolling plan was adopted by:
Import substitution means
Which of the following best describes globalization?