Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ് :

Aഅരിസ്റ്റോട്ടിൽ

Bപ്ലേറ്റോ

Cസോക്രട്ടീസ്

Dഹെറോടോട്ടസ്

Answer:

A. അരിസ്റ്റോട്ടിൽ


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യത്തിൽ ഉൾപ്പെടാത്തത് ?
ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പാനശാഖയുടെ പേരെന്ത്?
മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
“ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻ്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം'' ഇതു പറഞ്ഞതാര്?
“ ജ്ഞാനികളുടെ ആചാര്യൻ " എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകനാര് ?