Challenger App

No.1 PSC Learning App

1M+ Downloads
"ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ് ശ്രദ്ധേയനായത് ?

Aശിശുവിന്റെ ശാരീരിക വളർച്ച.

Bനവജാതശിശുവും മാതാവും തമ്മിലുള്ള ആദ്യ ആത്മ ബന്ധത്തെക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ.

Cശിശുവിന്റെ ബുദ്ധി വികാസ ഘട്ടങ്ങൾ

Dബുദ്ധിയുടെ ബഹുമുഖത്വം

Answer:

B. നവജാതശിശുവും മാതാവും തമ്മിലുള്ള ആദ്യ ആത്മ ബന്ധത്തെക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ.


Related Questions:

പ്ലേറ്റോയുടെ കൃതികൾ അറിയപ്പെട്ടിരുന്നത് ?
സോക്രട്ടീസിൻ്റെ അനുയായി എത്ര വർഷം പ്ളേറ്റോ പ്രവർത്തിച്ചു ?
പ്‌ളേറ്റോ യുടെ ജീവിത കാലഘട്ടം ?
ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?
പെസ്റ്റലോസിയെ വളരെയധികം സ്വാധീനിച്ചത് ആരുടെ പുസ്തകമാണ് ?