App Logo

No.1 PSC Learning App

1M+ Downloads
അച്ഛൻ മകനോട് പറഞ്ഞു "നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്'. അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54 . എങ്കിൽ മകന്റെ പ്രായമെന്ത് ?

A20

B25

C26

D27

Answer:

D. 27

Read Explanation:

അച്ഛൻ്റെ പകുതി പ്രായം മകന്റെ വയസ്സിന് തുല്യമാണ് മകന്റെ പ്രായം = 54/2 = 27


Related Questions:

ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ;
If '-' stands for division, '+' for multiplication, '÷' for subtraction and 'x' for addition then which one of the following equation is correct
If R mean x, D means ÷ , A means +, and S means -, then what is the value of 95 D 19 R 11 S 28 A 17 = ?
In the following question, select the odd letters from the given alternatives.
ANGER : 37219 : : NEAR: