App Logo

No.1 PSC Learning App

1M+ Downloads
F-സെന്ററുകൾ ഒരു ക്രിസ്റ്റലിന് __________ നൽകുന്നു.

Aചാലകത

Bനിറം

Cകാന്തികത

Dസ്ഥിരത

Answer:

B. നിറം

Read Explanation:

  • F-സെന്ററുകളാണ് അയോണിക് ക്രിസ്റ്റലുകൾക്ക് ഒരു പ്രത്യേക നിറം നൽകുന്നത്

  • . F-സെന്ററുകളിലെ ഇലക്ട്രോണുകൾ ദൃശ്യപ്രകാശത്തിലെ ഊർജ്ജം ആഗിരണം ചെയ്യുകയും അതുവഴി ക്രിസ്റ്റലിന് നിറം ലഭിക്കുകയും ചെയ്യുന്നു


Related Questions:

ബ്രാവൈസ് ലാറ്റിസ് ആശയം പ്രസ്ഥാപിച്ചത് ആര്?
താഴെ തന്നിരിക്കുന്നുന്നവയിൽ കപട (Pseudo) ഖരങ്ങൾക് ഉദാഹരണം ഏത് ?
താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?
പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണO ഏത്?

താഴെ തന്നിരിക്കുന്നുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഖരാവസ്ഥയിൽ ഉള്ള വസ്തുക്കൾക് നിശ്ചിത ആകൃതി ഇല്ല
  2. ഖരാവസ്ഥയിൽ ഉള്ള വസ്തുക്കളെ സങ്കോചിപ്പിക്കാൻ സാധ്യമാണ്
  3. ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ്.
  4. ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം കൂടുതൽ ആണ്.