Challenger App

No.1 PSC Learning App

1M+ Downloads
പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണO ഏത്?

Aഗ്ലാസ്

Bവജ്രം

Cറബ്ബർ

Dപ്ലാസ്റ്റിക്

Answer:

B. വജ്രം

Read Explanation:

പരൽ രൂപത്തിലുള്ള ഖരങ്ങൾ: ഉദാഹരണങ്ങൾ

  1. സോഡിയം ക്ലോറൈഡ് (കല്ലുപ്പ്)

  2. വജ്രം

  3. ഗ്രാഫൈറ്റ്

  4. ക്വാർട്സ്

  5. പഞ്ചസാര


Related Questions:

കണികകൾക്ക് ചലന സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥയേത്?
ഏത് തരം ഖര പരലുകളാണ് താപവും വൈദ്യുതിയും കടത്തിവിടുന്നത്?

താഴെ പറയുന്നവയിൽ ഏതാണ് അയോണിക് ഖരവസ്തുവിന്റെ സ്വഭാവമല്ലാത്തത്?

  1. അയോണിക ഖരങ്ങളുടെ ഘടകകണികകൾ അയോണുകൾ ആണ്
  2. ഈ ഖരങ്ങൾ പൊതുവെ കട്ടിയുള്ളവയും പെട്ടെന്ന് പൊട്ടിപ്പോവുന്നവയുമാണ്.
  3. അയോണുകൾക്കു ചലിക്കാൻ സാധികുന്നു

    താഴെ തന്നിരിക്കുന്നുന്നവയിൽ ഷോട്ക്കി ന്യൂനത (Schottky defect) ഉണ്ടാകാൻ സാധ്യതയുള്ള സംയുക്തം ഏതെല്ലാം ?

    1. ZnS
    2. NaCl
    3. KCI
    4. AgI
      ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?