App Logo

No.1 PSC Learning App

1M+ Downloads
വീട്ടിലേക്കുള്ള മടങ്ങാൻ യാത്രാസൗകര്യം ഒരുക്കേണ്ടതില്ലാത്ത വനിതാ തടവുകാർ

A8 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ

B2.5 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ

C1.6 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

C. 1.6 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ


Related Questions:

പരോൾ സമയത്ത് യാത്ര ചെയ്യാൻ അർഹതയില്ലാത്ത തടവുകാർ
എൻ. ഡി. പി. എസ്. ആക്ട് 1985 ബാധകമായ പ്രദേശം / പ്രദേശങ്ങൾ.
കേരളത്തിൽ മദ്യപിക്കുന്നവർക്കും മദ്യം വാങ്ങുന്നവർക്കും നിയമപ്രകാരം ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം.
കേരളത്തിൽ ചാരായം നിർമ്മിക്കുന്നതും വിൽപനയും മറ്റും 10 വർഷം വരെ തടവും 1 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്ന കുറ്റങ്ങൾ ആയി നിയമം പ്രാബല്യത്തിൽ വന്ന വർഷം.
ആദ്യത്തെ സാധാരണ അവധി അനുവദിക്കുന്നതിനുള്ള അധികാരം