Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പരോൾ സമയത്ത് യാത്ര ചെയ്യാൻ അർഹതയില്ലാത്ത തടവുകാർ

A16 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ

B21 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ

C27 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ

D32 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ

Answer:

D. 32 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടവർ


Related Questions:

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജയിൽ
FL1 വിദേശ മദ്യവിൽപന സ്ഥാപനത്തിൽ നിന്നും ഒരാൾക്ക് ഒരു സമയം വില കൊടുത്തു വാങ്ങാവുന്ന വിദേശ മദ്യത്തിന്റെ കുറഞ്ഞ അളവ്.
കേരളത്തിൽ മദ്യപിക്കുന്നവർക്കും മദ്യം വാങ്ങുന്നവർക്കും നിയമപ്രകാരം ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം.
ഒരു കലണ്ടർ വർഷത്തിൽ സാധാരണ അവധിയായി അനുവദിക്കാവുന്ന പരമാവധി ദിവസങ്ങൾ
ഡിസ്റ്റിലറി ആന്റ് വെയർഹൗസ് ചട്ടങ്ങൾ പ്രകാരം ‘ ആബ്സല്യൂട്ട് ആൽക്കഹോൾ ' എന്നാൽ എന്ത് ?