Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?

Aകാലാപാനി

Bകുരുക്ഷേത്ര

Cഇന്ത്യൻ

Dസമരം

Answer:

A. കാലാപാനി

Read Explanation:

  • സിബി മലയിൽ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാലാപാനി.

  • മോഹൻലാൽ, പ്രഭു, തബു, അമരീഷ് പുരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം, ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ സെല്ലുലാർ ജയിലിൽ (കാലാപാനി) തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്


Related Questions:

IFFK-യിൽ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി വനിത
പതിനഞ്ചാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ (2024 ൽ പ്രഖ്യാപിച്ചത്) മികച്ച നടിയായി തിരഞ്ഞെടുത്തത് ?
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?
2024 ലെ ശ്രീലങ്കൻ രാജ്യാന്തര യൂത്ത് ഫിലിം ഫെസ്റ്റിവലിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ മലയാളി സിനിമ സംവിധായകൻ ആര് ?
സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?